Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഐ​ഇ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം
എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ (കോ​ഹി​നൂ​ര്‍ ഐ​ഇ​ടി) സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം. എ​ന്‍​ജി​നി​യ​റിം​ഗ് ഗ്രാ​ഫി​ക്‌​സ് എ ​പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ളും (2009, 2014 സ്‌​കീം) നാ​ളെ ചേ​ലേ​മ്പ്ര ഡി​ജി കോ​ള​ജ് ഓ​ഫ് ആ​ര്‍​കി​ടെ​ക്ച​റി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്.

ഗ്രാ​ഫി​ക്‌​സ് ബി ​പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മെ​ക്കാ​നി​ക്ക​ല്‍ (2009, 2014 സ്‌​കീം), ഐ​ടി (2009 സ്‌​കീം), ഐ​ടി (2015 വ​രെ പ്ര​വേ​ശ​നം2014 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ 20ന് ​ഡി​ജി കോ​ള​ജ് ഓ​ഫ് ആ​ര്‍​കി​ടെ​ക്ച​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ഗ്രാ​ഫി​ക്‌​സ് ബി ​പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത (2016, 2017 പ്ര​വേ​ശ​നം2014 സ്‌​കീം) ഐ​ടി സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ 20ന് ​കാ​രാ​ടു​പ​റ​മ്പ വേ​ദ​വ്യാ​സ ആ​ര്‍​കി​ടെ​ക്ച​റി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം. റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

അ​ഫ്‌​സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം

അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 24 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ച്ച് 25 വ​രെ അ​പേ​ക്ഷി​ക്കാം. ജ​ന​റ​ല്‍ 225 രൂ​പ, എ​സ്‌​സി/​എ​സ്ടി 115 രൂ​പ. അ​പേ​ക്ഷ​ക​ര്‍​ക്ക് 2019 ജൂ​ണ്‍ ഒ​ന്നി​ന് 15 വ​യ​സ് പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം, 20 വ​യ​സ് ക​വി​യ​രു​ത്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും പ്രോ​സ്‌​പെ​ക്ട​സി​നും വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ഫോ​ണ്‍ : 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ലി​ബ്‌​ഐ​എ​സ്‌​സി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി പ്ര​വേ​ശ​നം

സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡ​മി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. അ​പേ​ക്ഷാ ഫോം ​സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലും കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്. അ​വ​സാ​ന തി​യ​തി മേ​യ് 31. അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ ര​ണ്ടാം വാ​രം ന​ട​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര താ​ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ഉ​ണ്ടാ​കും.
ഫോ​ണ്‍ : 0494 2407501.



എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷ
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
പ​രീ​ക്ഷാ​ഫ​ലം
വ്യ​വ​സാ​യ-​യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ സം​ഗ​മം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ്
ഏ​ഴി​ലെ അ​ദീ​ബെ ഫാ​സി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 20-ന​കം ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജം
പ​രീ​ക്ഷാ അ​പേ​ക്ഷ
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
അ​ഖി​ലേ​ന്ത്യാ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം
ഫി​നാ​ൻ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശി​ൽ​പ്പ​ശാ​ല
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.