University News
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് റീ ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​ടി പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന മേ​യ് 19 ൽനി​ന്ന് മേ​യ് 28 ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല. പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ത​പാ​ൽമു​ഖേ​ന പ്ര​ത്യേ​കം ഹാ​ൾടി​ക്ക​റ്റ് അ​യ​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0497 2715261, 0497 2715284.

എം​എ​ൽ​ഐ​എ​സ്‌​സി പ്ര​വേ​ശ​ന പ​രീ​ക്ഷ 20ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ലെ ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (എം​എ​ൽ​ഐ​എ​സ്‌​സി) കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 20ന് ​രാ​വി​ലെ 11 മു​ത​ൽ ഒ​ന്നു​വ​രെ സ​ർ​വ​ക​ലാ​ശാ​ല ആസ്ഥാനത്തെ ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഫോ​ൺ: 0497 2709075, 9061516438.

ടൈം​ടേ​ബി​ൾ

ജൂ​ൺ 21 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ഹെ​ൽ​ത്ത് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി പാ​ർ​ട്ട് ഒ​ന്ന് ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും, പാ​ർ​ട്ട് ര​ണ്ട്​ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളും വി​ജ്ഞാ​പ​നം ചെ​യ്തു. ഈ​മാ​സം 22 വ​രെ പി​ഴ​യി​ല്ലാ​തെ​യും 24 വ​രെ 170 രൂ​പ പി​ഴ​യോ​ടും കൂ​ടെ അ​പേ​ക്ഷി​ക്കാം.