പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ’താളിയോലകളുടെ ശേഖരണവും സംരക്ഷണവും’ പദ്ധതിയുടെ ഓഫീസിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവർ 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് സർവകലാശാലയിൽ നേരിട്ടു ഹാജരാകണം.