വി​ശ്വാ​സ സ​മൂ​ഹം പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​ന്നു; കേ​ര​ള​ഘ​ട​ക​ത്തെ വി​മ​ർ​ശി​ച്ച് പി​ബി
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ സി​പി​എം കേ​ര​ള ഘ​ട​ക​ത്തി​ന് പൊ​ളി​റ്റ് ബ്യൂ​റോ​യി​ൽ വി​മ​ർ​ശ​നം. കേ​ര​ള​ത്തി​ലെ പ​രാ​ജ​യം സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ബി​യി​ൽ വ​ച്ച റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

വി​ശ്വാ​സ സ​മൂ​ഹം പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​ന്നു​പോ​യെ​ന്ന് പി​ബി​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. വോ​ട്ട് ചോ​ർ​ച്ച മു​ൻ​കൂ​ട്ടി കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ക​ന്നു​പോ​യ​തു തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട്. റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച​യും തു​ട​രും.