മ​ഴ​ക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. റ​വ​ന്യൂ​മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ​ന്പാ​ടും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്‌. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് പ​ല​യി​ട​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.