സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ​റ്റു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് കീ​ഴി​ൽ: സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ​റ്റു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന് (ആ​ർ​ടി​ഐ) കീ​ഴി​ൽ​വ​രു​മെ​ന്ന് സു​പ്രീം കോ​ട​തി.

സ​ർ​ക്കാ​രി​ൽ‌​നി​ന്ന് നേ​രി​ട്ടോ സൗ​ജ​ന്യ നി​ര​ക്കി​ൽ ഭൂ​മി​പോ​ലെ നേ​രി​ട്ട​ല്ലാ​തെ​യോ സ​ഹാ​യം പ​റ്റു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ആ​ർ​ടി​ഐ നി​യ​മ​പ്ര​കാ​രം പൗ​ര​ന്മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.



ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളാ​ണ്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ജ​സ്റ്റീ​സു​മാ​രാ​യ ദീ​പ​ക് ഗു​പ്ത, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

എ​ൻ​ജി​ഒ​ക​ൾ​ക്കോ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്കോ സ​ർ​ക്കാ​ർ ധ​ന​സാ​ഹ​യം ന​ൽ​കി​യാ​ൽ അ​വ​ർ ശ​രി​യാ​യ ആ​വ​ശ്യ​ത്തി​നാ​ണോ പ​ണം ചെ​ല​വ​ഴി​ച്ച​തെ​ന്ന് അ​റി​യാ​ൻ പൗ​ര​ന് അ​വ​കാ​ശ​മു​ണ്ട്. പൗ​ര​ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കാ​തി​രി​ക്കു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണ​വും ത​ങ്ങ​ൾ​ക്ക് ക​ണ്ടെ​ത്താ​നാ​വു​ന്നി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഡി‌​എ‌​വി കോ​ളേ​ജ് ട്ര​സ്റ്റ് ഉ​ൾ​പ്പെ​ട്ട കേ​സി​ലാ​ണ് കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. പൊ​തു ഉ​ട​മ​സ്ഥ​ത​യി​ൽ ത​ങ്ങ​ൾ ഉ​ൾ‌​പ്പെ​ടി​ല്ലെ​ന്നും അ​തി​നാ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​യി​രു​ന്നു കോ​ള​ജി​ന്‍റെ വാ​ദം.

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തോ നി​യ​ന്ത്രി​ക്കു​ന്ന​തോ സ​ർ​ക്കാ​രി​ൽ​നി​ന്നും ഗ​ണ്യ​മാ​യി ധ​ന​സ​ഹാ​യം പ​റ്റു​ന്ന​തോ ആ​യ ഏ​തൊ​രു സം​ഘ​ട​ന​യും പൊ​തു​സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ​വ​രു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.