സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മു​ണ്ടാ​ക​രു​തെ​ന്നും ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​പ​ഹാ​സ്യ​രാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സു​ര​ക്ഷി​ത​ത്വ​വും ര​ഹ​സ്യ​സ്വ​ഭാ​വ​വും പാ​ലി​ക്കേ​ണ്ട പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​തു ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും പാ​സ്വേ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കേ​ര​ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മോ​ഡ​റേ​ഷ​ൻ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​റെ, ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.