ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റി​ന് കോ​വി​ഡ്; നി​യ​മ​സ​ഭ​യി​ലു​മെ​ത്തി?; ജാ​ഗ്ര​ത
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റി​ന്. സം​സ്ഥാ​ന​ത്തു വ്യാ​ഴാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച 19 പേ​രി​ൽ ഒ​രാ​ളി​ലാ​ണ് ഇ​യാ​ളും ഉ​ൾ​പ്പെ​ട്ട​ത്.

ഇ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല​ട​ക്കം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യും ഒ​രു മ​ന്ത്രി​യു​മാ​യും ഇ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്.