പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു
പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​രോ​ധ​നാ​ജ്ഞ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ക​യെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ഇ​ന്ന് 19 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 12 പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ർ​ന്നു.