പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നും സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്.

പാ​ലി​ക്ക​പ്പെ​ടേ​ണ്ട മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍

* ല​ക്ഷ​ദ്വീ​പ്, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും ക്വാ​റ​ന്‍റൈ​നി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും പ​ട്ടി​ക മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​റി​യി​ക്കേ​ണ്ട​താ​ണ്. ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളോ, പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്ലാ​സ് മു​റി​ക​ളോ അ​നു​വ​ദി​ക്ക​ണം.

* സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം (സം​സ്ഥാ​ന​ത്തി​ന് അ​ക​ത്ത് നി​ന്നും വ​ന്ന​വ​ര്‍, പു​റ​ത്ത് നി​ന്നു​ള്ള​വ​ര്‍), ക്ലാ​സ് മു​റി​ക​ളു​ടെ എ​ണ്ണം, ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ ഒ​രു മൈ​ക്രോ​പ്ലാ​ന്‍ ത​യ്യാ​റാ​ക്ക​ണം.

* ര​ണ്ട് ഫീ​ല്‍​ഡ് ലെ​വ​ല്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ വ​ര്‍​ക്ക​ര്‍​മാ​രെ (ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യും) ആ​രോ​ഗ്യ​വ​കു​പ്പ് പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യ​മി​ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് വ​ള​രെ നേ​ര​ത്തെ ത​ന്നെ ഈ ​ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മൈ​ക്രോ പ്ലാ​ന്‍ പ​രി​ശോ​ധി​ച്ചി​രി​ക്ക​ണം.

* ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തേ​ണ്ട​തും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​തു​മാ​ണ്.

* പ​രീ​ക്ഷ​യ്ക്ക് മു​മ്പാ​യി ത​ന്നെ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജു​മെ​ന്‍റ്, സ്റ്റാ​ഫ് എ​ന്നി​വ​ര്‍​ക്ക് മൈ​ക്രോ പ്ലാ​ന്‍ സം​ബ​ന്ധി​ച്ചും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പ​രീ​ക്ഷാ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കേ​ണ്ട​താ​ണ്.

* ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യം മു​ത​ല്‍ 14 ദി​വ​സം വീ​ട്/ സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​ക്കേ​ണ്ട​താ​ണ്. അ​വ​രു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട​താ​ണ്.

* അ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കേ​ണ്ട​താ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള സം​സ്ഥാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.

* ന​ല്ല വാ​യു​സ​ഞ്ചാ​ര​മു​ള്ള ഹാ​ളു​ക​ളി​ലും ക്ലാ​സ് റൂ​മു​ക​ളി​ലും വേ​ണം പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍. ജ​നാ​ല​ക​ള്‍ തു​റ​ന്നി​ട​ണം. ഫാ​നു​ക​ളും മ​റ്റ് മെ​ക്കാ​നി​ക്ക​ല്‍ വെ​ന്റി​ലേ​ഷ​നും ഉ​പ​യോ​ഗി​ച്ച് വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. അ​തേ​സ​മ​യം എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ക്ലാ​സ് മു​റി​ക​ളി​ലോ ഹാ​ളു​ക​ളി​ലോ പ​രീ​ക്ഷ ന​ട​ത്ത​രു​ത്.

* സ്‌​കൂ​ള്‍/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍ തു​ണി അ​ല്ലെ​ങ്കി​ല്‍ സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കു​ക​ള്‍ ധ​രി​ക്കേ​ണ്ട​തും കൈ​ക​ള്‍ ശു​ചി​യാ​ക്കേ​ണ്ട​തു​മാ​ണ്.

* ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളെ സ്‌​കൂ​ള്‍ കാ​മ്പ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്

* പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് സ്‌​കൂ​ള്‍/​സ്ഥാ​പ​ന അ​ധി​കാ​രി​ക​ള്‍ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​ര്‍​ക്ക് വേ​ണ്ട​ത്ര കാ​ത്തി​രി​പ്പ് സ്ഥ​ലം ഒ​രു​ക്കേ​ണ്ട​താ​ണ്.

* ഓ​രോ ദി​വ​സ​ത്തെ​യും പ​രീ​ക്ഷ​യ്ക്ക് ശേ​ഷം ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ വീ​ട്ടി​ലേ​ക്കോ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കോ ത​ന്നെ മ​ട​ങ്ങി പോ​കേ​ണ്ട​താ​ണ്.

* വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പ​മു​ള്ള ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ല​വും ശു​ചി​ത്വ​വും പാ​ലി​ക്കു​ക​യും വേ​ണം. ഒ​രാ​ള്‍ മാ​ത്ര​മേ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​യെ അ​നു​ഗ​മി​ക്കാ​വൂ. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് കാ​ത്തു​നി​ല്‍​ക്കു​ന്ന ര​ക്ഷി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ല്‍ നി​യ​ന്ത്രി​ക്ക​ണം.

* സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും ക്വാ​റ​ന്‍റൈ​നി​ല്‍ നി​ന്നും വ​രു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളേ​യേ​യും ര​ക്ഷി​ക​ര്‍​ത്താ​ക്ക​ളേ​യും ക്വാ​റ​ന്‍റൈ​ന്‍ സ്ഥ​ല​ത്തു​നി​ന്നും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഒ​രു സാ​നി​റ്റൈ​സ്ഡ് കോ​റി​ഡോ​ര്‍ (റെ​ഡ് ചാ​ന​ല്‍) ഉ​ണ്ടാ​ക്കേ​ണ്ട​താ​ണ്. ര​ക്ഷി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ല്‍ നി​യ​ന്ത്രി​ക്ക​ണം.

* സ്‌​കൂ​ളി​ല്‍ പോ​സ്റ്റു​ചെ​യ്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​നി​റ്റൈ​സ്ഡ് കോ​റി​ഡോ​ര്‍ പ്രോ​ട്ടോ​ക്കോ​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​നും അ​ത് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മു​ള്ള മേ​ല്‍​നോ​ട്ടം വ​ഹി​ക്കേ​ണ്ട​താ​ണ്. സാ​നി​റ്റൈ​സ്ഡ് കോ​റി​ഡോ​ര്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ല​നം സം​ബ​ന്ധി​ച്ച ഒ​രു ചെ​ക്ക്‌​ലി​സ്റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യ്യാ​റേ​ക്കേ​ണ്ട​ത്. മാ​സ്‌​ക്, ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹാ​ന്‍​ഡ് റ​ബ്‌​സ് (ഹാ​ന്റ് സാ​നി​റ്റൈ​സ​ര്‍), ലി​ക്വി​ഡ്, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണം.

* സം​സ്ഥാ​ന​ത്തി​ന​ക​ത്തു​ള്ള ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ല്‍ നി​ന്ന് വ​രു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍​ക്കു​ള്ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വാ​ദം ന​ല്‍​ക​ണം. അ​വ​രു​ടെ പ​രീ​ക്ഷാ​കേ​ന്ദ്രം ഹോ​ട്ട്‌​സ്‌​പോ​ട്ടി​ന് പു​റ​ത്താ​ണെ​ങ്കി​ല്‍ അ​വ​ര്‍ സാ​നി​റ്റൈ​സ്ഡ് കോ​റി​ഡോ​ര്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണം.

* കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നും പ​രീ​ക്ഷ എ​ഴു​താ​നാ​യി വ​രു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി ജി​ല്ല​യി​ല്‍ ഒ​രു പ്ര​ത്യേ​ക പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം.

* സം​സ്ഥാ​ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം മ​റ്റ് സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രേ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ടെ​ങ്കി​ല്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക പ്ര​വേ​ശ​ന മാ​ര്‍​ഗ​ത്തോ​ട് കൂ​ടി​യു​ള്ള പ്ര​ത്യേ​ക ടോ​യ്‌​ല​റ്റു​ക​ള്‍ ഒ​രു​ക്കേ​ണ്ട​താ​ണ്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ടോ​യ്‌​ല​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

* അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക്വാ​റ​ന്റീ​നി​ല്‍ നി​ന്നും വ​രു​ന്ന ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍, ഷോ​പ്പു​ക​ള്‍, കാ​ന്‍റീ​ൻ എ​ന്നി​വ​യി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഉ​ച്ച​ക​ഴി​ഞ്ഞും പ​രീ​ക്ഷ​യു​ണ്ടെ​ങ്കി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ന്‍ അ​നു​വ​ദി​ക്ക​ണം. ര​ക്ഷി​താ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വെ​ള്ളം ന​ല്‍​ക​ണം. കു​ടി​വെ​ള്ള​ത്തി​നാ​യി ക​പ്പു​ക​ള്‍ പ​ങ്കി​ടു​ന്ന​ത് അ​നു​വ​ദി​ക്ക​രു​ത്.

* വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട​തും അ​നു​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​തു​മാ​യ (DO's and DON'T's) കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് ഒ​ന്നി​ല​ധി​കം പോ​യി​ന്റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഇ​തി​ന് ചു​റ്റും കൂ​ടി നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.