ലോ​ക്ക്ഡൗ​ൺ അ​ഞ്ചാം പ​തി​പ്പ്; സം​സ്ഥാ​ന തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചാം ഘ​ട്ട ലോ​ക്ക്ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച. ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച മാ​ർ‌​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കും. കേ​ന്ദ്രം വ​രു​ത്തി​യ ഇ​ള​വു​ക​ളി​ൽ പ​ല​തും സം​സ്ഥാ​നം വേ​ണ്ടെ​ന്നു​വ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ള്‍ പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നു മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി മാ​ത്ര​മാ​യി​രി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​വ​ച​നം സാ​ധ്യ​മ​ല്ല. യാ​ത്രാ​നി​യ​ന്ത്ര​ണം നീ​ക്കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.