അ​മി​താ​ഭ് ബ​ച്ച​ന് കോ​വി​ഡ്; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം അ​മി​താ​ഭ് ബ​ച്ച​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

രോ​ഗ​വി​വ​രം അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്‍​ച വൈ​കീ​ട്ടാ​ണ് ബ​ച്ച​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്‍​തു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്റ്റാ​ഫി​നും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും.