ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്തം; 11 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. പി​ലാ​ശേ​രി ഷ​റ​ഫു​ദീ​ൻ, ചെ​ർ​ക്ക​ള​പ്പ​റ​മ്പ് രാ​ജീ​വ​ൻ കൊ​ക്ക​ല്ലൂ​ർ, പൈ​ല​റ്റ് ഡി.​വി സാ​ഠേ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഷ​റ​ഫു​ദീ​ന്‍റേ​യും രാ​ജീ​വ​ന്‍റേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. കൊ​ണ്ടോ​ട്ടി റി​ലീ​ഫ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളു​ണ്ട്. മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലെ​ത്തി​ച്ച അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​താ​യും വി​വ​ര​മു​ണ്ട്.

വി​മാ​നം റ​ൺ​വേ​യി​ൽ തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​മാ​നം ത​ക​ർ​ന്ന് ര​ണ്ടാ​യി പി​ള​ർ‌​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് വി​മാ​ന​ത്തി​ന് ലാ​ൻ​ഡ് ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. കാ​ഴ്ച​യ്ക്കും ത​ട​സ​മു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റും ലാ​ൻ​ഡിം​ഗി​ന് പ്ര​തി​ബ​ന്ധം സൃ​ഷ്ടി​ച്ചു.

ക​ന​ത്ത മ​ഴ​യി​ൽ ന​ന​ഞ്ഞു​കു​തി​ർ​ന്ന റ​ൺ​വെ​യി​ൽ വി​മാ​നം തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. വി​മാ​നം ലാ​ൻ​ഡിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് തെ​ന്നി​നീ​ങ്ങി​യ​ത്. ടേ​ബി​ൾ ടോ​പ്പ് മാ​തൃ​ക​യി​ലു​ള്ള റ​ൺ​വേ​യു​ടെ ഇ​രു​വ​ശ​വും നാ​ൽ​പ​ത് അ​ടി​യോ​ളം താ​ഴ്ച​യാ​ണ്. ഇ​വി​ടേ​ക്കാ​ണ് വി​മാ​നം മ​റി​ഞ്ഞു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ൽ വി​മാ​നം ര​ണ്ടാ​യി പൊ​ട്ടി​പ്പി​ള​ർ​ന്നു. എ​ന്നാ​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കാ​തി​രു​ന്ന​ത് ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി കു​റ​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

190 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 10 കു​ട്ടി​ക​ളു​മു​ണ്ട്. ദു​ബാ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ​യു​ടെ IX-1344 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45 ന് ​ലാ​ൻ​ഡിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.