മോ​ദി​ജി എ​ന്തി​നാ​ണ് ഇ​ത്ര പേ​ടി​ക്കു​ന്ന​ത്, നി​ങ്ങ​ൾ ചൈ​ന​യ്ക്കൊ​പ്പ​മോ..? ചോ​ദ്യ​മു​ന്ന​യി​ച്ച് രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും രം​ഗ​ത്ത്. മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നൊ​പ്പ​മാ​ണോ അ​തോ ചൈ​ന​യ്ക്കൊ​പ്പ​മാ​ണോ നി​ല​നി​ൽ​ക്കു​ന്ന​ത്, മോ​ദി​ജി എ​ന്തി​നാ​ണ് ഇ​ത്ര ഭ​യ​പ്പെ​ടു​ന്ന​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ലൂ​ടെ ചോ​ദി​ച്ചു.

രാ​ഹു​ലി​ന്‍റെ ട്വീ​റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

"കാ​ല​ക്ര​മം മ​ന​സിലാ​ക്ക​ണം:

ആ​രും അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു..‍
എ​ന്നി​ട്ട് ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള ബാ​ങ്കി​ല്‍ നി​ന്ന് വ​ന്‍ വാ​യ്പ​യെ​ടു​ത്തു..‍
പി​ന്നീ​ട് ചൈ​ന രാ​ജ്യ​ത്തെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​താ​യി പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു..
ഇ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​റ​യു​ന്നു കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന്..

മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തോ​ടൊ​പ്പ​മാ​ണോ അ​തോ ചൈ​ന​യ്ക്കൊ​പ്പ​മോ? മോ​ദി ജി, ​എ​ന്തി​നാ​ണ് ഇ​ത്ര ഭ​യ​പ്പെ​ടു​ന്ന​ത്?” '