ക​ണ്ണീ​രി​ൽ രാ​ജ്യം..! ത​മി​ഴ്നാ​ട്ടി​ൽ പ്രാ​ണ​വാ​യു കി​ട്ടാ​തെ 11 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
ചെ​ന്നൈ: രാ​ജ്യ​ത്ത് കോ​വി​ഡി​നെ തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് പു​തി​യ ദാ​രു​ണ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ങ്ക​ൽ​പ്പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ 11 പേ​രാ​ണ് പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ച​ത്.

മ​രി​ച്ച​വ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രും മ​റ്റ് രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള​വ​രു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കൂ​റോ​ള​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​തെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളു​രു​വി​ലെ​യും ക​ൽ​ബു​ർ​ഗി​യി​ലെ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ആ​റ് രോ​ഗി​ക​ൾ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചി​രു​ന്നു.