പോ​കു​ന്ന​വ​രെ പി​ടി​ച്ചു​നി​ർ​ത്ത​ണം; കോ​ണ്‍​ഗ്ര​സ് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം: ബെ​ന്നി ബെ​ഹ​നാ​ൻ
കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും പോ​കു​ന്ന​വ​രെ പി​ടി​ച്ചു​നി​ർ​ത്താ​ൻ നേ​തൃ​ത്വം ശ്ര​മി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. പോ​യ​തി​നെ​യും പോ​യ​വ​രെ​യും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പോ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് നേ​തൃ​ത്വം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വി​ഷ​മ​മു​ള്ള​വ​ർ​ക്ക് പ​റ​യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും അ​വ​രെ പാ​ർ​ട്ടി​ക്കൊ​പ്പം പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് വി​ട്ട കെ.​പി.​അ​നി​ൽ​കു​മാ​റി​നെ നേ​താ​ക്ക​ൾ ത​ള്ളി​യ​പ്പോ​ഴാ​ണ് വ്യ​ത്യ​സ്ത ശ​ബ്ദ​വു​മാ​യി യു​ഡി​എ​ഫ് മു​ൻ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ബെ​ന്നി ബെ​ഹ​നാ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.