കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സ് വ​ള​ഞ്ഞ് സി​ഐ​ടി​യു സ​മ​രം
തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സ് വ​ള​ഞ്ഞ് സി​ഐ​ടി​യു സ​മ​രം. സി​ഐ​ടി​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജീ​വ​ന​ക്കാ​രെ അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധം ന​ട​ത്തു​ന്ന​ത്. ശ​ന്പ​ളം മു​ട​ക്ക​മി​ല്ലാ​തെ ന​ൽ​ക​ണ​മെ​ന്നാ​ണ് സി​ഐ​ടി​യു​വി​ന്‍റെ ആ​വ​ശ്യം.