ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​ഞാ​യ​റാ​ഴ്ച തു​റ​ക്കും
ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തും ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തു​മാ​ണ് തീ​രു​മാ​ന​ത്തി​ന് കാ​ര​ണം.

കു​റ​ഞ്ഞ അ​ള​വി​ലാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ക. പി​ന്നീ​ട് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം തു​ട​ർ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാം എ​ന്ന ധാ​ര​ണ​യി​ലാ​ണ് കെഎസ്ഇ​ബി അ​ധി​കൃ​ത​ർ.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ രാ​വി​ലെ ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ടു​ക്കി​യിലെ വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം വെ​ള്ളം ഒ​ഴു​ക്കു​ന്ന​തി​നാ​ൽ പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് നി​ർ​ദേ​ശം ന​ൽ​കി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.