ശ്വാ​സ​കോ​ശ അ​ണു​ബാ​ധ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ശു​പ​ത്രി​യി​ൽ
Thursday, March 30, 2023 4:15 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്നു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഏ​താ​നും ദി​വ​സം റോ​മി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നു വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

86കാ​ര​നാ​യ മാ​ർ​പാ​പ്പ​യ്ക്ക് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് ഇ​ല്ലെ​ന്നും വ​ത്തി​ക്കാ​ന്‍ വ​ക്താ​വ് മാ​റ്റി​യോ ബ്രൂ​ണി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക