സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്: ഡി​വൈ​എ​സ്പി​യു​ടെ ഭാ​ര്യ അ​റ​സ്റ്റി​ൽ
Monday, May 29, 2023 10:15 PM IST
തൃ​ശൂ​ർ: സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ഡി​വൈ​എ​സ്പി​യു​ടെ ഭാ​ര്യ അ​റ​സ്റ്റി​ൽ. കെ.​എ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ നു​സ്ര​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്. നു​സ്ര​ത്തി​ന് നി​ര​വ​ധി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

റെ​യി​ൽ​വേ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ലും ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു.

തൃ​ശൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് സു​രേ​ഷ് ബാ​ബു.