റ​ഷ്യ​ന്‍ വ്യോ​മ​താ​വ​ള​ത്തി​ല്‍ ഡ്രോ​ണാ​ക്ര​മ​ണം; 40 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത​താ​യി യു​ക്രെ​യ്ൻ
Sunday, June 1, 2025 8:16 PM IST
കീ​വ്: റ​ഷ്യ​ന്‍ വ്യോ​മ​താ​വ​ള​ങ്ങ​ള്‍​ക്കു​നേ​രെ യു​ക്രെ​യ്ന്‍റെ ഡ്രോ​ണാ​ക്ര​മ​ണം. ഒ​ലെ​ന്യ, ബെ​ലാ​യ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ യു​ക്രെ​യ്ന്‍ ക​ടു​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

നാ​ല്‍​പ്പ​തോ​ളം റ​ഷ്യ​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യി യു​ക്രെ​യ്ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച യു​ക്രെ​യ്നി​ലെ സൈ​നി​ക പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ റ​ഷ്യ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ക്രെ​യ്ന്‍ ഡ്രോ​ണാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍ മ​രി​ക്കു​ക​യും അ​റു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക