വി​ക്ട​റി പ​രേ​ഡ് ദു​ര​ന്തം; അ​നു​ശോ​ച​നം അ​റി​യി​ച്ച് ഡി.​കെ. ശി​വ​കു​മാ​ർ
Wednesday, June 4, 2025 7:01 PM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ല്‍ ജേ​താ​ക്ക​ളാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​ക്ട​റി പ​രേ​ഡി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​ർ​ക്ക് അ​നു​ശോ​ച​നം അ​റി​യി​ച്ച് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍. വേ​ദ​ന​യു​ള്ള​തും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​മാ​ണെ​ന്ന് ശി​വ​കു​മാ​ര്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു.

'ആ​ര്‍​സി​ബി​യു​ടെ ഐ​പി​എ​ല്‍ വി​ജ​യാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന ആ​ളു​ക​ള്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ചു​വെ​ന്ന​ത് അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​വും ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​തു​മാ​ണ്. മ​രി​ച്ച​വ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ങ്ങ​ള്‍​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. ആ​രാ​ധ​ന വേ​ണം, പ​ക്ഷേ അ​ത് ജീ​വ​നേ​ക്കാ​ള്‍ വ​ലു​ത​ല്ല. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ന്‍ ഞാ​ന്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു'. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക