ഫ്ര​ഞ്ച് ഓ​പ്പ​ൺ: വ​നി​താ സിം​ഗി​ൾ​സ് കീ​രി​ടം നേ​ടി കോ​കോ ഗൗ​ഫ്
Saturday, June 7, 2025 9:56 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി അ​മേ​രി​ക്ക​ൻ താ​രം കോ​കോ ഗൗ​ഫ്. ഫൈ​ന​ലി​ൽ ഒ​ന്നാം സീ​ഡ് ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ൻ​ക​യെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 6-7, 6-2, 6-4.

ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട താ​രം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന് മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. കോ​കോ ഗൗ​ഫ് ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം നേ​ടു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക