തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി​യെ സ​ഹോ​ദ​ര​ൻ അ​ടി​ച്ച് കൊ​ന്നു
Saturday, June 21, 2025 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ൽ യു​വ​തി​യെ സ​ഹോ​ദ​ര​ൻ അ​ടി​ച്ച് കൊ​ന്നു. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി ഷെ​ഫീ​ന (33) ആ​ണ് മരിച്ചത്.

സ​ഹോ​ദ​ര​ൻ ഷം​സാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വൈ​ശാ​ഖ് എ​ന്ന​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മ​ണ്ണ​ന്ത​ല മു​ക്കോ​ല​ക്ക​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി സ​ഹോ​ദ​രി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.