പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് എ​ത്തി​യേ​ക്കി​ല്ല
Tuesday, September 16, 2025 9:05 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ​തി​രെ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം. കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ച്ച​ത് മു​ത​ൽ തൃ​ശൂ​രി​ല്‍ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മു​ഖം മൂ​ടി ധ​രി​പ്പി​ച്ച​ത് അ​ട​ക്ക​മു​ള്ള വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം.

അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി പ്ര​ശ്നം ഉ​ന്ന​യി​ക്കാ​നാ​ണ് നീ​ക്കം. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ നി​ല​പാ​ട് ത​ള്ളി തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ൽ എ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​ന്ന് സ​ഭ​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യി​ല്ല.




">