HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Viral
Back to home
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
Monday, April 15, 2024 12:59 PM IST
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും. സ്വരമാധുര്യം കൊണ്ട് ഹൃദയ തന്ത്രികൾ മീട്ടി അവർ പാടുന്ന ഗാനം എല്ലാവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
അത്രയും ഹൃദയസ്പർശിയായാണ് ആ ജ്യേഷ്ഠന്റെയും അനുജത്തിയുടെയും പാട്ട്. ചെന്പൻതൊട്ടി സെന്റ് ജോർജ് പള്ളിയിലെ ഒരു കല്യാണ കുർബാന സ്വീകരണ വേളയിൽ ചുഴലി സ്വദേശികളായ കേദാർ നാഥിന്റെയും അനുജത്തി കാർത്തികയെന്ന കാത്തുകുട്ടിയുടെയും പാട്ടാണ് ലോകത്തെമ്പാടുമുള്ളവർ പങ്കുവച്ചത്.
കേദാർ നാഥിന് പ്രായം 11. കാത്തുകുട്ടി ക്ക് അഞ്ച് വയസ്. ദിവ്യബലി മധ്യേയുള്ള ആരാധന ഗീതങ്ങൾ മധുരമുള്ള ശബ്ദത്താൽ ആലപിച്ച് ദിവ്യബലി കൂടുതൽ ഭക്തി സാന്ദ്രമാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഈ സഹേദരങ്ങളുടെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു.
ഒരു വർഷം മുന്‍പ് ഫാ. ജോയി ചെഞ്ചേരിൽ രചന നിർവഹിച്ച് ജേക്കബ് കൊരട്ടി സംഗീതം ചെയ്ത് കേദാർനാഥും കാത്തുകുട്ടിയും കൂടി പാടിയ പാട്ടാണ് വിവാഹ വേളയിൽ പാടി വൈറലായത്. എത്രവളർന്നാലും ദൈവമേ.. ഞാൻ എന്നും അങ്ങേയ്ക്ക് പൈതൽ, വാതിൽ തുറക്കു നീ കാലമേ.... കണ്ടോട്ടെ സ്നേഹ സ്വരൂപനെ, ഉണ്ണി കുഞ്ഞുണ്ണി ഈശോയല്ല.. കൊഞ്ചിച്ചിണങ്ങും പൈതലല്ലേ തുടങ്ങി ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇരുവരും കാണാതെ പഠിച്ചിട്ടുണ്ട്.
ഇരുവരുടെയും സംഗീതത്തിലെ ഗുരു അച്ഛനായ അശോകനാണ്. ചെറുപ്പം മുതൽ അശോകൻ പാട്ട് പടിച്ചിരുന്നെങ്കിലും എവിടെയും എത്താനായില്ല. തനിക്ക് സാധിക്കാത്തത് തന്റെ മക്കളിലൂടെ സാധിച്ചെടുക്കണമെന്നാണ് അശോകന്റെ ആഗ്രഹം.
പാട്ട് വന്ന വഴി
ചെന്പന്തൊട്ടി പള്ളിയിൽ പെരുന്നാൾ നടക്കുമ്പോൾ കേദാർ നാഥും കാത്തുകുട്ടിയും സ്ഥിരമായി പോകുന്ന റിഥം ഓർക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരുന്നു. ഇതിൽ ഇവർക്ക് പാട്ട് പാടാൻ അവസരം നൽകുമെന്ന് പറഞ്ഞിരുന്നു. സ്വന്തം നാട്ടിൽ പാട്ട് പാടുന്ന സന്തോഷത്തിൽ കേദാർനാഥും കാത്തുകുട്ടിയും കൂട്ടുകാരോട് ഗാനമേളയിൽ തങ്ങൾ പാടുന്നുണ്ടെന്ന വിവരം അറിയിച്ചു. എന്നാൽ നിർഭാഗ്യവശാൽ ഇരുവർക്കും അതിൽ പാടാൻ സാധിച്ചില്ല. കൂട്ടുകാർ കളിയാക്കിയതോടെ ഇരുവർക്കും വിഷമമായി.
അങ്ങനെയാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മാവിലേരിയിലെ അധ്യാപകരായ സി.വി. അപ്രേമിന്റെയും കുട്ടിയമ്മയുടെയും മകന്റെ കല്യാണം വരുന്നത്. ഇവരുടെ വീട്ടിലാണ് കേദാർ നാഥിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്.
കുട്ടികളുടെ സങ്കടം കണ്ട് പള്ളിയിലെ വികാരിയച്ചനോട് ചോദിക്കാം എന്ന് അപ്രേം പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും ഹിന്ദു മതത്തിൽപെട്ട തങ്ങളെ പള്ളിയിൽ പാട്ട് പാടിക്കില്ലെന്നായിരുന്നു അശോകനും കുടുംബവും വിചാരിച്ചിരുന്നത്. എന്നാൽ, ഫാ. ജോസഫ് നിരപ്പേലിനോട് കാര്യം പറയുകയും കുട്ടികളോട് പാടിക്കോയെന്ന് അച്ചൻ അനുവാദം നൽകുകയും ചെയ്തു.
പാടാൻ അവസരം ലഭിച്ചപ്പോൾ കേദാർനാഥ് ഏറെ സന്തോഷിച്ചു. ഇതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. ഈ പാട്ട് പാടുന്നതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് കേദാർനാഥ് പള്ളിയിൽ പാട്ടുപാടുന്നത് സ്വപ്നം കാണാൻ ഇടയായി. ഇതേക്കുറിച്ച് കേദാർനാഥ് അച്ഛൻ അശോകനോട് പറയുകയും ചെയ്തിരുന്നു.
പിന്നീട് ഏത് പാട്ട് പാടും എന്ന ചിന്തയായിരുന്നു. മാതാപിതാക്കളായ അശോകനും രശ്മിയും നിരവധി പാട്ട് പറഞ്ഞു കൊടുത്തെങ്കിലും താൻ പാടിയ വീഡിയോ ആൽബത്തിലെ ആ ഹൃദയസ്പർശിയായ പാട്ട് തന്നെ പാടും എന്ന് കേദാർനാദ് പറഞ്ഞു.
അങ്ങനെ കല്യാണത്തിന് എത്തിയ തന്റെ കൂട്ടുകാരുടെയും മറ്റ് ആളുകളുടെയും മുന്നിൽ ഈ സഹാദരങ്ങൾ പാടി. പാട്ട് കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പള്ളിയിലെത്തിയ ഒരാൾ ഇരുവരുടെയും പാട്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ലോകമെന്പാടുമുള്ള ജനങ്ങൾ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.
അഭിനന്ദന പ്രവാഹം
ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഇരുവരും പാടിയ പാട്ട് വൈറലായതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി അഭിനന്ദപ്രവാഹമാണ്. ചിലർ ഇവരുടെ മാവിലേരിയിലെ വീട്ടിൽ നേരിട്ടെത്തി കെട്ടിപിടിച്ച് കാത്തുകുട്ടിയേയും കേദാർനാഥിനെയും അഭിനന്ദിച്ചു. ചിലർ സമ്മാനപൊതികളുമായാണെത്തിയത്.
പ്രമുഖ ചാനലുകളിൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും ദൈവസന്നിധിയിൽ പാട്ട് പാടിയപ്പോഴാണ് ആളുകൾ ഏറ്റെടുത്തതെന്ന് അശോകൻ പറഞ്ഞു. ചെമ്പന്തൊട്ടിയിലെ ചെറുപുഷ്പം യുപി സ്കൂൾ വിദ്യാർഥിയാണ് കേദാർനാഥ്. ചെമ്പന്തൊട്ടി സെന്റ് സാവിയോ കോൺവന്റ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് കാർത്തിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊടുംവരൾച്ച; സിംബാബ്വെയിൽ ഭക്ഷണത്തിനായി ആനകളെ കൊല്ലും
ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാ
ഭർത്താവ് കുളിക്കില്ല! വിവാഹമോചനം തേടി യുവതി
ഭർത്താവ് മാസത്തിൽ രണ്ടുതവണ മാത്രമാണു കുളിക്കുന്നതെന്നും നാറ്റം സഹിക്കാൻ വയ്യാത്തതിനാൽ വിവാഹമോചനം വേണമെന്നും ആവശ്യ
രാത്രി കുളിക്കരുത്, ശുചിമുറി ഉപയോഗിക്കരുത്...!, അയൽക്കാരി ഇപ്പോൾ "ഫെെൻ'
അയൽക്കാരെപ്പറ്റി പരാതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതി പറഞ്ഞ് സ്വസ്ഥത കൊടു
24 വര്‍ഷത്തിനുശേഷം പുകവലി ശീലം ഉപേക്ഷിക്കുമ്പോള്‍...
മനുഷ്യരുടെ ദുശീലങ്ങളില്‍ ഏറ്റവും മുന്നിലുള്ള ഒന്നാണ് പുകവലി. വലിച്ചുനോക്കുന്ന ഒരാള്‍ക്കും എന്തിനാണ് ഇത്തരത്തില്‍ സി
ഐന്‍സ്റ്റീന്റെ "അറ്റോമിക് വെപ്പണ്‍ വാണിംഗ് ലെറ്റര്‍'; ലേലവില ...
ലോകമെമ്പാടും ഇപ്പോഴും ചര്‍ച്ചയാകുന്ന പ്രസിദ്ധനാണല്ലൊ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്ന ഭൗതികശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന
ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധപ്രതിമയുടെ ശുചീകരണം; അസാധാരണമായ ഒരു ജോലി
ശ്രീബുദ്ധനെ ആരാധിക്കുന്നവര്‍ ലോകത്തിന്റെ പലയിടങ്ങളിലുമുണ്ടല്ലൊ. പല രാജ്യങ്ങളിലും അദ്ദേഹത്തിന്റെ ചെറുതും വലുതുമായ
വിശ്രമമില്ലാതെ 104 ദിവസം ജോലി, ഒടുവിൽ...
ചൈനയിൽ വിശ്രമമില്ലാതെ 104 ദിവസം ജോലി ചെയ്ത 30 കാരൻ മരിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 4,00,000 യുവാൻ (47,01,5
"സയാംഗ്'; സമയം സ്വപ്നത്തിന് മുന്നില്‍ അടിയവ് പറയുമ്പോള്‍, ഒരു ഡോക്ടറിന്റെ കഥ
പലര്‍ക്കും പല സാഹചര്യങ്ങളാല്‍ തങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ കഴിയാറില്ല. എങ്കിലും പലരും അതിനായി പരിശ്രമി
57 വര്‍ഷം മുമ്പ് പബ്ബിലെ ശുചിമുറിയില്‍ കാണാതായ മനുഷ്യന്; ഒടുവില്‍...
മരണത്തേക്കാള്‍ സങ്കടമുള്ള കാര്യമാണ് ഒരുനാള്‍ പ്രിയപ്പെട്ടവരെ കാണാതാകുന്നതും പിന്നീട് ഒരു വിവരവും ലഭിക്കാതിരിക്കുന
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരവുമായി സലീം
മ്യൂസിയത്തെ വെല്ലുന്ന പുരാവസ്തു ശേഖരം ഒരുക്കി മൂവാറ്റുപുഴ ഉദിനാട്ട് സലീം. വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ പുരാവസ്തുക്
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണമത്സ്യം വിട പറഞ്ഞു
പേര് കാരറ്റ് എന്നായിരുന്നു. ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകര്‍ ഉണ്ടായിരുന്നു. കാരറ്റ് നീന്തുടിക്കുമ്പോള് അവരും ആ
"വിർച്വൽ നല്ലനടപ്പ്'; കുട്ടികൾ യൂട്യൂബിൽ കാണുന്നത് ഇനി മാതാപിതാക്കളും കാണും...
ഇക്കാലത്തെ കൊച്ചുകുട്ടികൾക്കുപോലും വാട്സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്... എന്നിവയൊക്കെ ഉപയോഗിക്കാനറിയാം. സാമൂഹ്യജീവിതത്
ഷാജഹാന് അത്ര പാവം കള്ളനല്ല!
ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണ
ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന പൂച്ചകള്‍; ഒരു ജാപ്പനീസ് "ടെക്'നോളജി
വളര്‍ത്തുമൃഗങ്ങള്‍ നമ്മളില്‍ ആനന്ദവും ഉന്മേഷവും നല്കുമെന്നതില് ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. പലരും നായകള്ക
അടച്ചുപൂട്ടലുകളുടെ കാലത്ത് തുറന്ന ഒരു പോസ്റ്റോഫീസ്
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പോസ്റ്റോഫീസ് അനുവദിക്കണം എന്നുള്ള അപേക
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവി
പുനര്‍വിവാഹത്തിന് ശേഷം സഹപ്രവര്ത്തകന് നല്കിയ സമ്മാനം പിന്‍വലിക്കാന്‍ ശ്രമിച്ച വയോധികന്; സംഭവിച്ചത്
വാക്ക് ഏറ്റവും പാലിക്കപ്പെടേണ്ട ഒന്നാണല്ലൊ. കാരണം അത് നമ്മുടെ വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടുന്നതാണല്ലൊ. എന്നാല്‍ പണവും സമ്
ക്ഷേത്രസ്ഥലത്ത് അസ്ഥികൂടങ്ങൾ; പഴക്കം 3,000 വർഷത്തിലധികം
വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ
ഒരു വലിയ ഇലക്കൂമ്പാരത്തിനടിയിലെ ശവകുടീരം; വീട്ടുടയോന്‍ പകച്ചുനില്‍ക്കുകയാണ്
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടമാണല്ലൊ വീട്. പലരും വളരെ അധ്വാനിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. ചിലര്‍ അതിനെ
"എനിക്കൊരു ഹൃദയം ലഭിച്ചിരിക്കുന്നു'; ആറുവയസുകാരന്റെ ആനന്ദം മനസിനെ തൊടുന്നു...
അവയവദാനം എത്ര മഹത്കരമായ ഒരു കാര്യമാണെന്ന് നാം തിരിച്ചറിയണം. ഈ ലോകത്ത് നിന്നും പോകുമ്പോള്‍ അതാര്‍ക്കെങ്കിലും ഉപകരി

റെയിൽവേ പാളത്തിൽ അഞ്ച് സിംഹങ്ങൾ; ട്രെയിൻ നിർത്തി രക്ഷിച്ചു
ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ അഞ്ചു സിംഹങ്ങളുടെ ജീവൻ രക്ഷിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില
"മോട്ടോര്‍ സൈക്കിള്‍ ഗേള്‍'; രാജ്യത്തുടനീളം ഒറ്റയ്ക്ക് സവാരി നടത്തുന്ന ആദ്യ പാക്കിസ്ഥാന് വനിത
തെരുവിലും തരുവിലും വീശിയടിക്കുന്ന മാരുതന്‍ പറയുന്ന കഥകള്‍ സ്വാതന്ത്ര്യത്തിന്റേത് മാത്രമല്ല; യാത്രയുടേതുമാണ്. അതേ യാത
പ്രതിമാസം ആറുലക്ഷം ജീവനാംശം വേണമത്രെ; വിമർശിച്ച് ജഡ്ജി.
കർണാടക ഹൈക്കോടതിയിൽ നടന്ന ജീവനാംശക്കേസിൽ പരാതിക്കാരിക്കെതിരേ രൂക്ഷവിമർശനവുമായി ജഡ്ജി. രാധ മുനുകുന്തള എന്ന സ്ത്
ട്രാഫിക് അവബോധം പ്രചരിപ്പിക്കാന്‍ സ്വയം രചിച്ച ഗാനങ്ങള്‍ ആലപിക്കുന്ന ബാലകന്
നമ്മുടെ നിരത്തുകളില്‍ ദിവസേന എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. അവയില്‍ പലതും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാ
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ.
"അതേ എനിക്ക് വിമാനം പറത്താനെ അറിയു, ഇറക്കാന്‍ അറിയില്ല'; ആകാശത്തുവച്ച് പൈലറ്റിങ്ങനെ പറഞ്ഞാല്‍...
വിമാനം കൊതിപ്പിക്കാത്തവര് നന്നേ കുറവായിരിക്കുമല്ലൊ. തലയ്ക്ക് മുകളിലൂടെ യാത്രക്കാരുമായി പാഞ്ഞുപോകുന്ന ഈ വാഹനത്തെ വി
അപ്പു പ്രകാശ്; ക്രീസിലെ മിന്നും താരം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക്കരയിൽനിന്നു മറ്റൊരു താരം കൂടി ക്രീസില
സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ ബേക്കർ സാഹിബ്
സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീഷ്ണമായ അനുഭവങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി കഴിയുകയാണ് സ്വാതന്ത്ര്യസ
സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈക്കത്തും സമരപോരാട്ടങ്ങളുടെ സ്മരണകൾ ഇരമ്പുന്നു
ഭാരതം ഇന്ന് 78-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ മഹാത്മജിയുടെ പാദ സ്പർശമേറ്റ വൈക്കം ബോട്ടുജെട്ടിയിലും ഇണ്ടംതുരുത്തിമന
മൂർഖനൊക്കെ നിസാരം; പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ച പഞ്ചായത്ത് മെമ്പർ
പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയതോടെ പൊതുപ്രവർത്തനം മാത്രമല്ല, പഞ്ചായത്ത് മെമ്പർ ഇനി പാമ്പിനെയും പിടിക്കും. ചുനക്
Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു

Top