Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്യരാഷ്ട്രസഭ
Friday, March 29, 2024 10:16 PM IST
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിലും കോൺഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് യുഎൻ വ്യക്തമാക്കി.
സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയില്‍ പൗരന്മാര്ക്ക് കഴിയണമെന്നുമാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്റെ സൂചനയാണ് ഐക്കരാഷ്ട്രസഭയുടെ പ്രതികരണം.
അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോ; തെലുങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി പോലീസ്. ഇതുമായി ബന
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി; ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് ഗോവിന്ദൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെ

Latest News
മധുരയിൽ മലയാളി വനിതാ റെയിൽവേ ഗാർഡിനുനേരെ ആക്രമണം
പുത്തൂർ പാർക്കിൽ പക്ഷികൾ ചത്ത സംഭവം: മറച്ചുവച്ചുവെന്ന വാദം തള്ളി ഡയറക്ടർ
അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോ; തെലുങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്
വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി; ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് ഗോവിന്ദൻ
രാഷ്ട്രീയ എതിരാളികളെ കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിക്കില്ല; ശോഭയ്ക്കെതിരെ ഇ.പി കേസുകൊടുക്കും: സിപിഎം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top