Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
Friday, April 19, 2024 6:34 PM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
രാവിലെ 11 വരെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. 53.04 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ലക്ഷദ്വീപിലാണ്. 29.11 ആണ് ലക്ഷദ്വീപിലെ പോളിംഗ് ശതമാനം.
മഹാരാഷ്ട്ര(32.36), തമിഴ്നാട്(30), ആന്‍ഡമാന്‍ നിക്കോബാര്‍(35.7), അരുണാചല്‍ പ്രദേശ്(34.99), ആസാം(45.12), ഛത്തീസ്ഗഡ്(42.57), ജമ്മു കാഷ്മീര്‍(43.11), മണിപ്പുര്‍(45.68), മേഘാലയ(48.91) മിസോറാം(36.67) നാഗാലാന്‍ഡ്(38.83) പുതുച്ചേരി(44.95) രാജസ്ഥാന്(33.73) സിക്കിം(36.82) തമിഴ്നാട്(39.43), യുപി(36.96) ഉത്തരാഖണ്ഡ്(37.33) പശ്ചിമ ബംഗാള്‍(50.96) ബിഹാര്‍(32.41) എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
വോട്ടെടുപ്പിനിടെ ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷമുണ്ടായി. അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മണിപ്പുരില്‍ സംഘര്‍ഷമുണ്ടായത്.
ഇംഫാല്‍ ഈസ്റ്റിലെ പോളിംഗ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കി. വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തു. സുരക്ഷാസേനയും പോളിംഗ് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേയാണ് അക്രമസംഭവം ഉണ്ടായത്.
ബിഷ്ണുപുരില്‍ ഒരു സംഘം ബൂത്ത് പിടിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. തീവ്ര മേയ്തേയി വിഭാഗമായ അരംബായ് തെങ്കോല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍, അലിപ്പൂര്‍ദ്വാര്‍ മേഖലകളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ ആരോപിച്ചു.
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി കാമറ
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസി തടഞ്ഞ സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എ

Latest News
കൊടും ചൂട്; സംസ്ഥാനത്ത് മേയ് ആറ് വരെ വിദ്യാഭാസ സ്ഥാപനങ്ങള്‍ അടച്ചിടും; സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവയ്ക്കും
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
യുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ബസിലെ മെമ്മറി കാര്‍ഡ് കാണായ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സതീശന്
കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top