Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
Friday, April 19, 2024 10:51 PM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത മഴയുടെ കെടുതി തുടരുന്നതിനാൽ ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.
അതേസമയം ദുബായിലേക്കുള്ള മറ്റു വിമാനങ്ങളുടെ സർവീസ് പുനക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ദുബായി വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് സർവീസ് പുനക്രമീകരിച്ചത്.
ദുബായി വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. ദുബായി വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചു.
ഇന്ന് രാത്രി 12 വരെയാണ് ചെക്ക് ഇൻ നിർത്തിവച്ചത്. ദുബായിലേക്ക് നേരിട്ടുള്ള സർവീസ് തുടരും. ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകൾ +971501 205172,+971569950590, +971507347676,+971585754213
ആവേശം അവസാന പന്തുവരെ; ഹൈദരാബാദിന് ആവേശ ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഒരു റൺസിന്റെ ആവേശ വിജയം. സ്കോർ ഹൈദരാബാദ്: 201/7 രാജസ്ഥാൻ: 200/7.
അമേഠിയിൽ രാഹുലെന്ന് സൂചന; ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു
ലക്നോ: സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുന്‍പു തന്നെ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപ

Latest News
സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും കുഞ്ഞിനും പരിക്ക്
"കോൺഗ്രസ് സ്ഥാപിച്ചത് ഹിന്ദുമതത്തെ അടിസ്ഥാനമാക്കി, അടിസ്ഥാന ശില സത്യം': പ്രിയങ്ക ഗാന്ധി
രാജസ്ഥാൻ എംഎൽഎയ്ക്ക് ഭീഷണി; ഒരാൾ അറസ്റ്റിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top