പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു­​ടെ ലി­​സ്റ്റ് ചോ​ര്‍­​ത്തി; ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ​യി ആ​ന്‍റോ ആ​ന്‍റ­​ണി
Thursday, April 25, 2024 11:27 AM IST
പ­​ത്ത­​നം­​തി­​ട്ട: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു­​ടെ ലി­​സ്റ്റ് സി­​പി­​എം അ­​നു​കൂ­​ല സം­​ഘ­​ടന­​ക​ള്‍ ചോ​ര്‍­​ത്തി­​യെ­​ന്ന് പ­​ത്ത­​നം­​തി­​ട്ടയിലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ആ​ന്‍റോ ആ​ന്‍റ​ണി. ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​നു­​ള്ള നീ­​ക്ക­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​ണി­​തെ​ന്ന് അ­​ദ്ദേ­​ഹം ആ­​രോ­​പി​ച്ചു.

പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രി​ല്‍ ഭൂ­​രി­​ഭാ­​ഗ​വും ഇ​ട­​ത് അ­​നു­​കൂ­​ലി­​ക­​ളാ­​ണ്. ഇ­​വ­​രു­​ടെ ലി­​സ്റ്റ് സി­​പി­​എം അ­​നു​കൂ­​ല സം­​ഘ­​ടന­​ക​ള്‍ വാ­​ട്‌­​സാ­​പ്പി­​ലൂ­​ടെ പ്ര­​ച­​രി­​പ്പി­​ക്കു­​ക­​യാ​ണ്.

പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ​ര്‍ ത­​ങ്ങ­​ളു­​ടെ ആ­​ളു­​ക­​ളാ­​യ­​തി­​നാ​ല്‍ അ­​വി­​ടെ ക­​ള്ള­​വോ­​ട്ട് ചെ­​യ്യാ­​മെ​ന്നും പ്ര­​ചാ​ര­​ണം ന­​ട­​ത്തു­​ന്നു­​ണ്ട്. ച­​രി­​ത്ര­​ത്തി​ല്‍ ആ­​ദ്യ­​മാ­​യാ­​ണ് പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍­​മാ­​രു​ടെ ലി­​സ്റ്റ് ചോ​രു­​ന്ന​ത്. ഇ­​ത് അം­​ഗീ­​ക­​രി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ​ന്നും ആ​ന്‍റോ ആ​ന്‍റ­​ണി പ്രതികരിച്ചു.