Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
Saturday, May 4, 2024 11:54 PM IST
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഇതോടെ ബംഗളൂർ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.
സ്കോർ: ഗുജറാത്ത് 147/10(19.3) ബംഗളൂർ 152/6(13.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. 24 പന്തിൽ 37 റൺസ് നേടിയ ഷാറുഖ് ഖാനാണു ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ഡേവിഡ് മില്ലർ (20 പന്തിൽ 30) റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു.
ബംഗളൂരുവിനായി മുഹമ്മദ് സിറാജ്, യാഷ് ദയാൽ, വൈശാഖ് വിജയ്കുമാർ എന്നിവർ രണ്ടും കരൺ ശർമ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ആർസിബിക്കായി 23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസിയും , 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോഹ്ലിയും മികച്ചപ്രകടനം പുറത്തെടുത്തു. ഗുജറാത്തിനായി ജോഷ് ലിറ്റിൽ നാലും നൂർ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.
നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ആർസിബി താരം മുഹമ്മദ് സിറാജിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.
വെള്ളല്ലൂർ കേശവപുരം എൽ
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
പത്തനംതിട്ട: മഴ മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ ഭരണകൂടം രാത്ര

Latest News
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ; രാത്രിയാത്ര നിരോധിച്ചു
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ് ; ഒരാൾക്ക് പരിക്ക്
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top