വി​ദേ​ശ​പ​ഠ​നം: അ​റി​ഞ്ഞി​രി​ക്കേ​ണ്ട വി​വ​ര​ങ്ങ​ൾ
വി​ദേ​ശ​പ​ഠ​നം: അ​റി​ഞ്ഞി​രി​ക്കേ​ണ്ട വി​വ​ര​ങ്ങ​ൾ
റെ​ജി ടി. ​തോ​മ​സ്
പേ​ജ്: 170 വി​ല: ₹ 250

എ​ഡി​റ്റ് ഇ​ന്ത്യ, കോ​ട്ട​യം
ഫോ​ൺ: 9496991475

വി​ദേ​ശ​ത്തു പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഗ്ര​ന്ഥം. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ഴ്സു​ക​ൾ, പ്ര​വേ​ശ​ന​പ​രീ​ക്ഷ, പ​ഠ​ന​ച്ചെ​ല​വ്, സ്കോ​ള​ർ​ഷി​പ്, വി​ദ്യാ​ഭ്യാ​സ ലോ​ൺ തു​ട​ങ്ങി എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല, ഓരോ രാ​ജ്യ​ത്തെ​യും വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​കം കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

useful_links
story
article
poem
Book