ദാ​യ്മ
ദാ​യ്മ
ബി​നി​ത സെ​യ്ൻ
നൊ​സ്റ്റാ​ൾ​ജി​യ ബു​ക്സ്, വി​ല 169 രൂ​പ
ഫോ​ൺ ന​മ്പ​ർ 09744744258


സാ​മൂ​ഹി​കാ​വ​സ്ഥ​ക​ളും ജീ​വി​താ​വ​സ്ഥ​ക​ളും വേ​റി​ട്ട ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഹൃ​ദ​യ​ങ്ങ​ളി​ൽ ന​ന്മ​യു​ടെ കാ​ണാ​ക്ക​യ​ങ്ങ​ൾ തേ​ടു​ന്ന ക​ഥ​ക​ളാ​ണ് ദാ​യ്മ​യി​ലേ​ത്.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ കു​ലീ​ന​മാ​യ ഭാ​ഷാ​ചാ​തു​ര്യ​ത്തോ​ടെ​യും ക​ഥാ​ഗ​തി​ക​ൾ ച​ടു​ല​മാ​യും യു​ക്തി​ഭ​ദ്ര​മാ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

useful_links
story
article
poem
Book