ആ​ന​ന്ദ​മാ​ർ​ഗം
ആ​ന​ന്ദ​മാ​ർ​ഗം
ഫാ.​തോ​മ​സ് പാ​റ​ത്തോ​ട്ടാ​ൽ
പേ​ജ്: 64 വി​ല: ₹100

മ​ധ്യ​സ്ഥ​ൻ ബു​ക്സ്
ച​ങ്ങ​നാ​ശേ​രി


"വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കു മൂ​ന്നു നാ​ൾ മാ​ത്ര​മേ വേ​ദ​നി​ക്കേ​ണ്ടി വ​രി​ക​യു​ള്ളൂ.' പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ യ​ഥാ​ർ​ഥ ആ​ന​ന്ദാ​നു​ഭ​വ​ത്തി​ലേ​ക്കു ജീ​വി​ത​ത്തെ എ​ങ്ങ​നെ ചേ​ർ​ത്തു​വ​യ്ക്കാ​മെ​ന്നു ല​ളി​ത​മാ​യി പ​റ​യു​ന്ന പു​സ്ത​കം.

പൗ​രോ​ഹി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വേ​ള​യി​ൽ ഫാ. ​തോ​മ​സ് പാ​റാ​ത്തോ​ട്ടാ​ൽ ര​ചി​ച്ച ഈ ​ആ​ത്മീ​യ​ഗ്ര​ന്ഥം പു​തി​യ ചി​ല കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ല്കാ​ൻ സ​ഹാ​യി​ക്കും.


ആ​ന​ന്ദം തേ​ടി പ​ല ലോ​ക​കാ​ര്യ​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ പ​ര​ക്കം​പാ​യു​ന്ന മ​നു​ഷ്യ​നോ​ട് ഗ്ര​ന്ഥ​കാ​ര​ൻ പ​റ​യു​ന്നു, ആ​ന​ന്ദാ​നു​ഭ​വം സ്വ​ന്ത​മാ​ക്കാ​നു​ള്ള മാ​ർ​ഗം അ​ത​ല്ല. വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം മൂ​ന്നു നാ​ൾ മാ​ത്ര​മേ വേ​ദ​നി​ക്കേ​ണ്ടി​വ​രി​ക​യു​ള്ളൂ എ​ന്നു പ​റ​യു​ന്നി​ട​ത്തു​ത​ന്നെ മാ​ർ​ഗം തെ​ളി​യു​ന്നു.

useful_links
story
article
poem
Book