Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
| Back to Home |
The Jerome Biblical Commentary for the Twenty- First Century (3rd Edition)
John J. Collins, G. HensPiazza, B. Reid op, D. Senior CP (Editors)
പേജ്: 3026; വില: ₹ 2599 (Discout Rate ₹ 1800)
Dist: Omega Book World, Bengaluru.
ഫോൺ: 9986027458
കത്തോലിക്കാ ബൈബിൾ വിജ്ഞാനീയത്തിന്റെ സവിശേഷതകളും ഗരിമയും ആവാഹിച്ചിരിക്കുന്ന ബൃഹത്തായ വ്യാഖ്യാനഗ്രന്ഥം. 1968ൽ ഒന്നാം പതിപ്പും 1990ൽ രണ്ടാം പതിപ്പും പുറത്തിറങ്ങി.
2022ൽ ഇറങ്ങിയ മൂന്നാം പതിപ്പും തികച്ചും പുതിയ ഉള്ളടക്കവുമായാണ് പ്രസിദ്ധീകൃതമായിരിക്കുന്നത്. ഇപ്പോഴാണ് ഇത് ഇന്ത്യയിൽ ലഭ്യമാകുന്നത്. ആമുഖം ഫ്രാൻസിസ് മാർപാപ്പ എഴുതിയിരിക്കുന്നു.
മുൻ പതിപ്പുകൾ എഡിറ്റ് ചെയ്തവരെപ്പോലെ അതിപ്രശസ്തരായ ബൈബിൾ പണ്ഡിതരാണ് ഇതിന്റെയും എഡിറ്റർമാർ. 91 ലേഖകരിൽ ജോൺ പി. മയർ, വിവിയാനോ, മൊളോനി, പെർകിൻസ്, മത്തേര, ക്ലിഫോർഡ്, യാർബ്രോ കോളിൻസ്, ഒസിയെക്ക് തുടങ്ങിയവർ ഉൾപ്പെടുന്നു. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും പണ്ഡിതരുണ്ട്.
നാലു ഭാഗങ്ങളായി ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തെ ആമുഖ ലേഖനങ്ങളിൽ വിശുദ്ധ നാടിന്റെ ഭൂമിശാസ്ത്രം, പുരാവസ്തു വിജ്ഞാനീയം, ചരിത്രം, യഹൂദമതം, ചരിത്രപുരുഷനായ യേശു മുതലായ ഏഴു പ്രബന്ധങ്ങളുണ്ട്.
പഴയനിയമ പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ടാം ഭാഗത്ത് 46 പുസ്തകങ്ങളുടെയും വ്യാഖ്യാനവും നാല് ആമുഖ ലേഖനങ്ങളുമുണ്ട്. മൂന്നാം ഭാഗത്ത് പുതിയ നിയമത്തിലെ 27 പുസ്തകങ്ങളുടെ വ്യാഖ്യാനങ്ങളും നാല് ആമുഖ ലേഖനങ്ങളും.
നാലാം ഭാഗത്ത് 13 ലേഖനങ്ങളാണ് ഉള്ളത്. ബൈബിൾ കത്തോലിക്കാ പാരന്പര്യത്തിൽ, ബൈബിളും സമകാലികസഭയും, ബൈബിൾ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ, ബൈബിളും സഭാജീവിതവും എന്നീ നാലു വിഭാഗങ്ങളിലായി അവ ക്രോഡീകരിച്ചിരിക്കുന്നു.
ബൈബിൾ ഗൗരവമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഈ ബൃഹദ് ഗ്രന്ഥം തികച്ചും ആധികാരികവും ഈടുറ്റതുമാണ്. ബൈബിൾ വ്യാഖ്യാനത്തിൽ നൂതന സങ്കേതങ്ങൾ പ്രത്യേകിച്ച് ചരിത്ര നിരൂപണം ഉപയോഗിക്കുന്നുണ്ടെങ്കിലും വിശ്വാസിയുടെ കാഴ്ചപ്പാടിൽ ബൈബിൾ മനസിലാക്കുന്നതിന് ഈ ഗ്രന്ഥം സഹായകമാകും.
ആമുഖ, പഠന ലേഖനങ്ങൾ എല്ലാം സമഗ്രവും ലളിതവും ഓരോ വിശദാംശത്തിലും സൂക്ഷ്മത പുലർത്തുന്നവയുമാണ്.
നിരീക്ഷിക്കപ്പെട്ട റാഗിംഗ് പ്രതി
എസ്. സജീവ് കുമാർ
പേജ്: 132 വില: ₹ 170
പ്രഭാത് ബുക്ക് ഹൗസ്, തിരുവന
കന്യാസ്ത്രീ കാക്കകളുടെ നാട്
കാരൂർ സോമൻ, ലീലാ തോമസ്
പേജ്: 92 വില: ₹ 130
പ്രഭാത് ബുക്ക് ഹൗസ്, തി
കാണാപ്പുറങ്ങൾ
വട്ടവിള ശ്യാം
പേജ്: 128 വില: ₹ 170
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്ത
വിദേശപഠനം: അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
റെജി ടി. തോമസ്
പേജ്: 170 വില: ₹ 250
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോൺ:
ട്രിപ്പിൾ നയൻ
ആന്റോ കവലക്കാട്ട്
പേജ്: 104 വില: ₹ 160
സുജിലി പബ്ലിക്കേഷൻ, കൊല്ലം
പരിശുദ്ധ കുർബാന കരുണയും കരുതലും
ഡോ.അഗസ്റ്റിൻ ചേന്നാട്ട്
(എഡിറ്റർ). പേജ്: 332 വില: ₹ 250
എസ്എച്ച് ലീ
അഞ്ചപ്പവും രണ്ടു മീനും
സി. റോസിലി ജോൺ കൊല്ലക്കൊന്പിൽ എസ്എബിഎസ്
പേജ്: 200 വില: ₹ 180
സോഫി
കല്ലൂർക്കാട് ബസിലിക്കയും ശ്രേഷ്ഠസന്താനങ്ങളും
ആന്റണി ആറിൽചിറ
പേജ്: 150 വില: ₹ 100
കല്ലൂർകാട് ബസിലിക്ക, ചന്പക
ദേവതയും പേടകവും
ആന്റോ കവലക്കാട്ട്
പേജ്: 36, വില: ₹ 50
കോർപസ്, തിരുമല.
ഫോൺ: 9
കുഞ്ഞിളം ദ്വീപുകൾ
കാരൂർ സോമൻ
പേജ്: 82 വില: ₹ 120
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്ത
ദൈവത്തെയോർത്ത് മനുഷ്യരെപ്രതി
ഷാജൻ സി. മാത്യു
പേജ്: 232 വില: ₹ 300
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോ
ബൈബിളിലെ പെൺമനസുകൾ
ജെസി മരിയ
പേജ്: 112 വില: ₹140
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078
ജീവന്റെ വഴിയേ
ഡോ. ജോസ് കൊച്ചുപറന്പിൽ
പേജ്: 160 വില: ₹ 150
ദനഹ സർവീസസ് പബ്ലിക്
സിസ്റ്റർ റാണി മരിയ
സെബാസ്റ്റ്യൻ പാതാന്പുഴ
പേജ്: 160 വില: ₹ 200
ജീവൻ ബുക്സ്, ഭരണങ്ങാന
Life is Beautiful
Dr.M.M. Mathew
പേജ്: 112 വില: ₹ 100
ഡോ. എം.വി. പൈലിഫോറം,
കോട്ടയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.