അ​ഭി​മാ​നി​യാ​യ ക​ർ​ഷ​ക​ൻ
അ​ഭി​മാ​നി​യാ​യ ക​ർ​ഷ​ക​ൻ
ജ​യിം​സ് വ​ട​ക്ക​ൻ
പേ​ജ് 272
വി​ല ₹100

ഫോ​ണ്‍ 9497340829

ക​ർ​ഷ​ക​രും കാ​ർ​ഷി​ക​മേ​ഖ​ല​യും നേ​രി​ടു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്ക് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും പ്ര​തി​പാ​ദി​ക്കു​ന്ന ആ​ധി​കാ​രി​ക പ​ഠ​ന​ഗ്ര​ന്ഥം.

ജ​ന​കീ​യ കാ​ർ​ഷി​ക മാ​നി​ഫെ​സ്റ്റോ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വി​ധം ന​ഷ്ട​ക്ക​യ​ത്തി​ൽ കൂ​പ്പു​കു​ത്തി​യ ക​ർ​ഷ​ക​രെ എ​ങ്ങ​നെ ക​ര​ക​യ​റ്റാം, അ​തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും എ​ങ്ങ​നെ​യാ​വ​ണം എ​ന്നി​വ​യും ഇ​തി​ൽ വി​ശ​ദ​മാ​ക്കു​ന്നു.

useful_links
story
article
poem
Book