Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഫ്രഷ് ജ്യൂസ് അത്ര നല്ലതല്ല; കാരണം ഇതാണ്...
WhatsApp
ചൂട് കൂടുമ്പോള്‍ ദാഹവും കൂടും... അതോടെ വെള്ളവും ജ്യൂസും എല്ലാം നമ്മള് അകത്താക്കും. കേരളക്കരയില്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് പ്രിയമേറിവരികയാണ്. ഫ്രഷ് ജ്യൂസ് ശരീരത്തിന് അത്ര ഗുണകരമല്ല എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഫ്രഷ് ജ്യൂസ് അല്ലാതെ പഴച്ചാറുകളായോ പഴങ്ങള്‍ നേരിട്ടോ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫ്രഷ് ജ്യൂസ് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പറയാനുള്ള കാരണങ്ങള്‍ ഇവയാണ്...
ഉയര്‍ന്ന പഞ്ചസാര, കുറവ് ഫൈബര്‍
ഫ്രഷ് ജ്യൂസ് ഉണ്ടക്കുന്നതില്‍ പഞ്ചസാരയ്ക്ക് നിര്‍ണായ സാന്നിധ്യമുണ്ട്. ഫ്രഷ് ജ്യൂസ് ഉണ്ടാക്കുമ്പോള്‍ ധാരാളം പഞ്ചസാര ചേര്‍ക്കുന്നു. മാത്രമല്ല, പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അവയുടെ നാരുകള്‍ ഇല്ലാതാകും.
പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന നാരുകളുടെ അളവ് അതോടെ കുറയും. പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ ശരീരത്തിന് ദോഷം ചെയ്യും.
പഴങ്ങള്‍ കഴിക്കണം എന്നു പറയുന്നതില്‍ ഒരു പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകളാണ്. ജ്യൂസ് ആക്കുമ്പോള്‍ അതിലെ ഫൈബര്‍ നീക്കപ്പെടും.
ജ്യൂസ് ചെയ്യുന്നതിനു പകരം ബ്ലെന്‍ഡര്‍ ഉപയോഗിച്ചാല്‍ ഫൈബറിന്റെ നാശമില്ലാതെ കഴിക്കാം.
പോഷകങ്ങള്‍ നഷ്ടപ്പെടും, കലോറി കൂടും
ജ്യൂസിംഗ് പ്രക്രിയയില്‍ പഴങ്ങളിലേക്ക് വായുവും വെളിച്ചവും ധാരാളം എത്തും. ഇത് പഴങ്ങളില്‍ കാണപ്പെടുന്ന ചില വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നഷ്ടപ്പെടാന്‍ കാരണമാകും.
വൈവിധ്യമാര്‍ന്ന പോഷക ഉപഭോഗം ഉറപ്പാക്കാന്‍ അതത് രൂപത്തില്‍തന്നെ പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ ബ്ലെന്‍ഡിംഗ് പോലുള്ള രീതികള്‍ ഉപയോഗിക്കാം.
ജ്യൂസുകളില്‍ കലോറി ധാരാളം ഉണ്ടാകും. അതുപോലെ പഞ്ചസാരയുടെ അളവും അമിതമാണ്. ഇത് രണ്ടും ശരീരഭാരം അമിതമായി ഉയരാന്‍ കാരണമാക്കും.
അസിഡിറ്റി, മലിനീകരണം
ചില ജ്യൂസുകള്‍ അസിഡിറ്റി ഉണ്ടാകും. സിട്രസ് ജ്യൂസുകള്‍ ആസിഡ് റിഫ്ളക്സിന്റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള ജ്യൂസുകളില്‍ വെള്ളം ധാരാളമായി ചേര്‍ക്കണം. ഭക്ഷണത്തോടൊപ്പം ജ്യൂസ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ഫ്രഷ് ജ്യൂസുകളില്‍ മലിനീകരണ സാധ്യത കൂടുതലാണ്. ജ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുകയും സംഭരിക്കുകയും ചെയ്തില്ലെങ്കില്‍ ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടായേക്കാം. അതോടെ ഭക്ഷ്യജന്യ രോഗത്തിനുള്ള സാധ്യത വര്‍ധിക്കും.
ചില പഴങ്ങളും അവയുടെ ജ്യൂസുകളും മരുന്നുകളുമായി ഇടപഴകുകയും അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തേക്കാം. അത് തിരിച്ചറിയാന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്.
പല്ല് കൊഴിച്ചിലിന് സാധ്യത
പഞ്ചസാര കൂടുതലുള്ള ജ്യൂസ് പതിവായി കഴിക്കുകയും വായ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്താല്‍ പല്ലുകള്‍ നശിക്കാന്‍ കാരണമാകും. മിതമായ അളവില്‍ പഴച്ചാര്‍ കുടിക്കുക.
കഴിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. പതിവായി ബ്രഷിംഗ്, ഡെന്റല്‍ ചെക്ക്-അപ്പ് പോലുള്ള ശുചിത്വ രീതികള്‍ പാലിക്കുകയുമാണ് ഇതിന്റെ പ്രതിവിധി.
ജ്യൂസ് ബാറുകളില്‍ നിന്നോ സ്പെഷാലിറ്റി ഷോപ്പുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ഫ്രഷ് ജ്യൂസുകള്‍ക്ക് വില കൂടുതലായിരിക്കുമെന്നത് സാമ്പത്തിക നഷ്ടത്തിനും കാരണമാകും.
പ്രമേഹനിയന്ത്രണം: തേങ്ങ, ഉപ്പ്, എണ്ണ... ഉപയോഗം കുറയ്ക്കണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തി
മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ: സ്വയംചികിത്സ ഒഴിവാക്കാം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്
മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ട
മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ: ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
മഴക്കാലം എത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് വെള്ളപ്
സ്ട്രോക്കിനു ശേഷമുള്ള ജീവിതം
മറ്റു പല അവസ്ഥകളെയും പോലെ, സ്ട്രോക്ക് ജീവിതത്തിന്റെ അവസാനമല്ല. അത് തീർച്ചയായ
സോഷ്യല്‍ മീഡിയ ഉപയോഗവും ഉറക്കവും; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...
സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ എല്ലാം. അറിവും ഉല്ലാസവുമെല്ലാം സോഷ്യല്‍ മീഡിയയിലൂ
സ്ട്രോക്കിൽനിന്ന് അതിജീവനം
സ്ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ വന്നു പോക
ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോ
ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്...
തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ
അല്‍ഷിമേഴ്സ് മുതല്‍ ഹൃദയാരോഗ്യം വരെ; ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍...
ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. അല്‍ഷിമേഴ്സ് മുതല്‍ ഹൃദയാരോഗ്യം
ഈ ഭക്ഷണങ്ങള്‍ തലച്ചോറിന് ദോഷകരമാണ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍...
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. ഹൃദയ
ക്ലോറിനേഷൻ - എപ്പോൾ? എന്തിന് ? എങ്ങനെ?
വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേ
മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്.
തൈറോയ്ഡും ഗര്‍ഭധാരണവും; അറിയാം ഇക്കാര്യങ്ങള്‍...
തൈറോയ്ഡല്ലേ കുഴപ്പമുള്ള കാര്യമല്ലല്ലോ എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി; തൈറോയ
ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നത്...
‘മിനി-സ്ട്രോക്ക്’ അല്ലെങ്കിൽ ടിഐഎയുടെ (ക്ഷണികമായ ഇസ്കെമിക് ആക്രമണം -Transient is
സ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം
തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കു
പാചക എണ്ണയില്‍ നല്ലതും ചീത്തയുമുണ്ടോ? ഉണ്ട്, അറിയാം ഇക്കാര്യങ്ങള്‍...
പാചകത്തില്‍ എണ്ണയുടെ സ്ഥാനം സുപ്രധാനമാണ്. വറക്കാനും പൊരിക്കാനും ഉലത്താനും എല്‍
വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമി
എന്താണ് ലാക്റ്റോസ് ഫ്രീ ഡയറ്റ്; ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാം...
പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനെയാണ് ലാക്റ്റോസ് ഫ്രീ ഡയറ്റ്
ഹെപ്പറ്റൈറ്റിസ്: സ്വയംചികിത്സ അപകടം
ഹെപ്പറ്റൈറ്റിസ് ഉള്ള 70 ശതമാനത്തിലധികം പേർക്കും മഞ്ഞപ്പിത്തവും കാണാം. മഞ്ഞപ്പി
പകർച്ച സ്വഭാവത്തിൽ ഹെപ്പറ്റൈറ്റിസ് എ
കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. കരൾവീക്കം എന്നും ഇത് അറിയപ്പെടു
മഞ്ഞപ്പിത്തം: കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം
കോപം ഹൃദയത്തിന് നല്ലതല്ല; ദേഷ്യം ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തും...
എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല... ദേഷ്യംകൊണ്ട് കലി തുള്ളുമ്പോ
കുട്ടികളുടെ മാനസിക ആരോഗ്യം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
കുട്ടികള്‍ക്ക് ഏറ്റവും പിന്തുണ ലഭിക്കേണ്ടത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്.
ആസ്ത്മ: രോഗനിർണയവും ചികിത്സയും
രോഗനിര്‍ണയം
സ്പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോ
ഉപ്പ് കൂടിയാല്‍ ആപത്താണ്; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
വായ്ക്ക് രുചിയോടെ വല്ലതും കഴിക്കണമെങ്കില്‍ ഒരു പൊടിക്ക് ഉപ്പ് മുന്നില്നില്ക്ക
മത്തി കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...
മത്തി; ഹോ... എന്തൊരു ഉളുമ്പ്... എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. മത്തി ഉള്‍പ്പെ
കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അ
സൺസ്ക്രീൻ ഉപയോഗിക്കുന്പോൾ
എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം
6 മാസത്തില്‍ താഴെയുള്ള കു
കൊടുംവേനലിൽ കരുതാം സൺസ്ക്രീൻ
സാധാരണയായി നിലവാരമുളള ഒരു സണ്‍സ്ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക ബ
മൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ...
കൗമാരക്കാരില്‍...
ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കു
മൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ...
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തില
തുടര്‍ച്ചയായി ഇരുന്നോ, നിന്നോ ആണോ നിങ്ങളുടെ ജോലി...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ഇരുന്നിരുന്ന് നടുവ് ഒടിഞ്ഞു; അല്ലെങ്കില്‍ നിന്ന് നിന്ന് കാല് കഴച്ചു... ഈ രണ്ട് പ്ര
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇവയാണ്...
വ്യായാമത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ...? രണ്ട് കൈകളിലെയും
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
എന്തൊരു വിയര്‍പ്പ്... വിയര്പ്പിനാണെങ്കില് അസഹനീയമായ മണവും... ഈ പ്രശ്നം സ്വ
ആർത്രോസ്കോപ്പി: സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ
വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ
ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം
പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
പ്ലേറ്റ്ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാ
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
Latest News
ആര്‍ജെഡി നിലപാടു കടുപ്പിക്കുന്നു; മന്ത്രിസ്ഥാനത്തിനു സമ്മര്‍ദം
ഇല്ലിക്കല്‍ കല്ലിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി
തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി; ഡിസിസി സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകും; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി
Latest News
ആര്‍ജെഡി നിലപാടു കടുപ്പിക്കുന്നു; മന്ത്രിസ്ഥാനത്തിനു സമ്മര്‍ദം
ഇല്ലിക്കല്‍ കല്ലിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി
തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി; ഡിസിസി സെക്രട്ടറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകും; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top