ഇ​സ​ബെ​ൽ മേ​രി തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Saturday, July 5, 2025 2:55 PM IST
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സെ​ന്‍റ് മേ​രീ​സ് ഫാ​മി​ലി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​സ​ബെ​ൽ മേ​രി തോ​മ​സ് അ​വാ​ർ​ഡ് കാ​ൻ​ബ​റ ഇ​ട​വ​ക ക​മ്യൂ​ണി​റ്റി​യി​ൽ 12-ാം ക്ലാ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ ഡാ​നി​യേ​ൽ സ​ജി​മോ​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ൽ സ​മ്മാ​നി​ച്ചു .

ദു​ക്റാ​ന തി​രു​നാ​ളി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക കൈ​കാ​ര​ന്മാ​ർ, യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ലാ ക​രി​മ്പ​നി ചേ​നം​ചി​റ സ​ജി​യു​ടെ​യും സോ​ഫി​യു​ടെ​യും ര​ണ്ട്‌ മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് ഡാ​നി​യേ​ൽ.