ഐ​ഒ​സി യു​എ​സ്എ ജോ​ര്‍​ജി​യ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, March 27, 2024 5:10 PM IST
ജോയിച്ചൻ പുതുക്കുളം
അ​റ്റ്‌​ലാ​ന്‍റാ: ഐ​ഒ​സി യു​എ​സ്എ ജോ​ര്‍​ജി​യ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ല്‍​ഫ​റെ​റ്റ​യി​ലെ സം​ക്രാ​ന്തി റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്ന ഐ​ഒ​സി കു​ടും​ബ സം​ഗ​മ​ത്തി​ല്‍ ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് വി​ബ ജോ​സ്പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു.

സെ​ക്ര​ട്ട​റി ജോ​ണ്‍ വ​ര്‍​ഗീ​സ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. പ്ര​സ്തു​ത യോ​ഗ​ത്തി​ല്‍ സോ​ജി​ന്‍ പി. ​വ​ര്‍​ഗീ​സി​നെ യു​വ​ജ​ന കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.



റോ​യ് മാ​മ്മ​നു അം​ഗ​ത്വ ഫോം ​കൈ​മാ​റി ട്ര​ഷ​റ​ര്‍ സ​ജി​മോ​ൻ ഔ​പ​ചാ​രി​ക​മാ​യി അം​ഗ​ത്വ കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു.