ന്യൂയോർക്ക്: ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അംബൂക്കന്റെ മാതാവും അധ്യാപികയുമായ ആനി തോമസ്( 77 ) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് തോമസ് അംബുക്കൻ (ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു).
മക്കൾ: സോണി അംബൂക്കൻ (Hartford, CT, ഐടി എക്സിക്യൂട്ടീവ്), ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റൺ), മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ).
മരുമക്കൾ: മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്വെയർ ലീഡ് എഞ്ചിനീയർ), സിമി ജോൺസ് തണ്ണിപ്പിള്ളി( രജിസ്ട്രേഡ് നഴ്സ്), പ്രീതി ജോയ് ( സോഫ്റ്റ്വെയർ എഞ്ചിനീയർ).
പേരക്കുട്ടികൾ: അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ, ആൻസ് അംബുക്കൻ, നീൽ അംബുക്കൻ. സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്.