ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, May 19, 2024 12:10 PM IST
പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ശ​സ്ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഷൈ​ലാ രാ​ജ​ന്‍റെ (പ്ര​സി​ഡ​ന്‍റ്) നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ സ​മി​തി ചു​മ​ത​ല​യേ​റ്റു.

അ​ജി​ത് ജ​യ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ലി​തു ജി​തി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സെ​ബി​ൻ സ്റ്റീ​ഫ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​റി​യാ​മ്മ ജോ​ർ​ജ് (ട്ര​ഷ​റ​ർ), സി​നോ​ജ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കാ​ട്ട് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ, സേ​വ്യ​ർ ആ​ന്‍റ​ണി (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം) എ​ന്നി​വ​രാ​ണ് സ​ഹ​ഭാ​ര​വാ​ഹി​ക​ൾ.



ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ഓ​ർ​മ ഇ​ൻ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ, സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ, ട്ര​ഷ​റ​ർ റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, പ​ബ്ലി​ക് അ​ഫ്ഫ​യേ​ഴ്സ് ചെ​യ​ർ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ,

ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം ചെ​യ​ർ ജോ​സ് തോ​മ​സ്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​മേ​രി​ക്ക പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ർ​ജ​ന്‍റ് ബ്ലെ​സ​ൺ മാ​ത്യൂ, സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ബ്രാ​ഹം, ട്ര​ഷ​റ​ർ റോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മാ​ണി​വ​യ​ലി​ൽ,

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് പി.​സി. വി​ൻ​സ​ന്‍റ്, ചെ​യ​ർ​മാ​ൻ കെ.​ജെ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ.​പി. ഷീ​ജാ, വൈ​സ് ചെ​യ​ർ ഡോ. ​അ​ഞ്ചു ടോ​ണി എ​ന്നി​വ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.