എൽഎസ്എസ്/ യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025 ഫെബ്രുവരിയിൽ നടത്തിയ യുഎസ്എസ് പരീക്ഷയുടെ റെക്റ്റിഫൈഡ് ഉത്തരസൂചികയും, എൽഎസ്എസ്/ യുഎസ്എസ് പരീക്ഷകളുടെ ഫലങ്ങളും https://pareekshabhavan .kerala.gov.in, https://bpekerala.in/lss_uss_2025 വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.