എംബിഎ (കെ-മാറ്റ്), എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 19 വരെ
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ എംബിഎ (കെമാറ്റ്), സംയോജിത പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്ക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ സമർപ്പണം 19ന് ഉച്ചയ്ക്ക് 12ന് അവസാനിക്കും.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.