സിസ്റ്റര്‍ റീനാ പോള്‍ കുന്നത്ത്
അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസ സഭ വിമല പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി (ലക്നോ, ഉത്തര്‍പ്രദേശ്) തെരഞ്ഞെടുക്കപ്പെട്ട കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി ഇടവകാംഗം സിസ്റ്റര്‍ റീനാ പോള്‍ കുന്നത്ത്.