University News
ലി​റ്റി​ൽ കൈ​റ്റ്‌​സ് അം​ഗ​മാ​കാ​ൻ 12 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം സ​​​ർ​​​ക്കാ​​​ർഎ​​​യി​​​ഡ​​​ഡ് ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് ക്ല​​ബ്ബു​​​ക​​​ളി​​​ൽ അം​​​ഗ​​​ത്വ​​​ത്തി​​​ന് എ​​​ട്ടാം ക്ലാ​​​സു​​​കാ​​​ർ​​​ക്ക് ജൂ​​​ൺ 12 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ​​നി​​​ന്നു നി​​​ശ്ചി​​​ത എ​​​ണ്ണം അം​​​ഗ​​​ങ്ങ​​​ളെ ഓ​​​രോ സ്‌​​​കൂ​​​ളി​​ലെ​​​യും ക്ല​​​ബ്ബു​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ജൂ​​​ൺ 18നു ​​​ന​​​ട​​​ക്കും. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ൽ കു​​​ട്ടി​​​ക​​​ൾ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​ത്.

സോ​​​ഫ്റ്റ്‌‌​​​വേ​​​ർ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന അ​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​യി​​​ൽ ലോ​​​ജി​​​ക്ക​​​ൽ​​​ഗ​​​ണി​​​തം, പ്രോ​​​ഗ്രാ​​​മിം​​​ഗ്, 5, 6, 7 ക്ലാ​​​സു​​​ക​​​ളി​​​ലെ ഐ​​​ടി പാ​​​ഠ​​​പു​​​സ്ത​​​കം, ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ പൊ​​​തു​​​വി​​​ജ്ഞാ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ​​​യ്ക്കു ത​​​യാ​​​റാ​​​കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ജൂ​​​ൺ 12, 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ​​​യും വൈ​​​കു​​​ന്നേ​​​ര​​​വും ഏ​​​ഴി​​​ന് പ്ര​​​ത്യേ​​​ക ക്ലാ​​​സു​​​ക​​​ൾ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ൽ വ​​​ഴി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

അം​​​ഗ​​​ങ്ങ​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് റോ​​​ബോ​​​ട്ടി​​​ക്‌​​​സ്, അ​​​നി​​​മേ​​​ഷ​​​ൻ, ഇ​​​ല​​​ക‌്ട്രോ​​​ണി​​​ക്‌​​​സ്, മ​​​ല​​​യാ​​​ളം കം​​പ്യൂ​​​ട്ടിം​​​ഗ്, സൈ​​​ബ​​​ർ സു​​​ര​​​ക്ഷ, മൊ​​​ബൈ​​​ൽ ആ​​​പ്പ് നി​​​ർ​​​മാ​​​ണം, പ്രോ​​​ഗ്രാ​​​മിം​​​ഗ്, ഇ​​​ഗ​​​വേ​​​ണ​​​ൻ​​​സ്, ഹാ​​​ർ​​​ഡ്‌​​​വേ​​​ർ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

പു​​​തി​​​യ​​​താ​​​യി യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള ആ​​​ർ​​​ഡി​​​നോ കി​​​റ്റ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള റോ​​​ബോ​​​ട്ടി​​​ക്‌​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ബ്ലെ​​​ൻ​​​ഡ​​​ർ സോ​​​ഫ്റ്റ്‌​​​വേർ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ത്രീ​​​ഡി ആ​​​നി​​​മേ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.

സ്‌​​​കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കാ​​​തെ​​​യും അ​​​വ​​​ധി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് അം​​​ഗ​​​ങ്ങ​​​ളി​​​ൽ എ ​​​ഗ്രേ​​​ഡ് നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഗ്രേ​​​സ് മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.kite.kerala.gov.inൽ ​​​ല​​​ഭി​​​ക്കും.
More News