University News
അമൃതയിൽ സപ്ലൈ ചെയിൻ മാനേജ്‌മെന്‍റ് കോഴ്‌സ്
കൊ​​​ച്ചി: അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഹോ​​​സ്പി​​​റ്റ​​​ൽ മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നു​​​ള്ള സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ലെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ബ​​​യോ​​​ഡാ​​​റ്റ [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 0484 437 4666
More News