University News
സി​യാ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ എ​യ​ര്‍​ക്രാ​ഫ്റ്റ് റ​സ്‌​ക്യു കോ​ഴ്‌​സ്
കൊ​​​​ച്ചി: കൊ​​​​ച്ചി എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ടി​​​​ന്‍റെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സി​​​​ഐ​​​​എ​​​​എ​​​​സ്എ​​​​ല്‍ അ​​​​ക്കാ​​​​ദ​​​​മി ന​​​​ട​​​​ത്തു​​​​ന്ന കു​​​​സാ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത അ​​​​ഡ്വാ​​​​ന്‍​സ് ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ എ​​​​യ​​​​ര്‍​ക്രാ​​​​ഫ്റ്റ് റ​​​​സ്‌​​​​ക്യു ആ​​​​ന്‍​ഡ് ഫ​​​​യ​​​​ര്‍ ഫൈ​​​​റ്റിം​​​​ഗ് കോ​​​​ഴ്‌​​​​സി​​​​ന് ഈ​ ​​​മാ​​​​സം പ​​​​ത്തു​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

സ​​​​യ​​​​ന്‍​സ് ഐഛി​​​​ക​​​​വി​​​​ഷ​​​​യ​​​​മാ​​​​യ പ്ല​​​​സ്ടു​​​​വാ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന​​​യോ​​​​ഗ്യ​​​​ത. 20 ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഫി​​​​സി​​​​ക്ക​​​​ല്‍ ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ന്‍. അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ www.ciasl.aero/academy എ​​​​ന്ന ലി​​​​ങ്കി​​​​ലൂ​​​​ടെ സ​​​​മ​​​​ര്‍​പ്പി​​​​ക്കാം.
More News