University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​ൽ​​​എ​​​ഡ് (ജ​​​ന​​​റ​​​ൽ) ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ റെഗു​​​ല​​​ർ 1, 2, 3, 4 സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ​​​മാ​​​യ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ (https://pareekshabhavan.kerala.gov.in) ല​​​ഭ്യ​​​മാ​​​ണ്.
More News