ഹയർ സെക്കൻഡറി സേ പരീക്ഷ 23 മുതൽ 27 വരെ
തിരുവനന്തപുരം: ഹയർസെക്കൻഡറി സേ പരീക്ഷ ഈ മാസം 23 മുതൽ 27 വരെ നടക്കും. 572 സെന്ററുകളിലാണ് പരീക്ഷ നടക്കു ന്നത്.