University News
അപേക്ഷ ക്ഷണിച്ചു
കോ​ട്ട​യം: ഫ്രാ​ന്‍സി​ലെ അ​ഗ്രി​ക്ക​ള്‍ച്ച​റ​ല്‍ റി​സ​ര്‍ച്ച് സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റി​ല്‍ പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ല്ലോ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മ​ള്‍ട്ടി​ഒ​മി​ക്‌​സ് അ​പ്രോ​ച്ച് ടു ​ഡെ​സി​ഫ​ര്‍ ദി ​ഇ​മ്മ്യൂ​ണ്‍ റെ​സ്‌​പോ​ണ്‍സ​സ് ക​ണ്‍ട്രോ​ളിം​ഗ് കൊ​റി​നി​സ്‌​പോ​റ ലീ​ഫ് ഫാ​ള്‍ ഡി​സീ​സ് ഓ​ഫ് റ​ബ​ര്‍ ട്രീ ​എ​ന്ന ഗ​വേ​ഷ​ണ​പ​ദ്ധ​തി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 12 മാ​സ​ത്തേ​ക്കാ​യി​രി​ക്കും നി​യ​മ​നം. ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ബി​ന്ദു റോ​യ്, ഫ്രാ​ന്‍സി​ലെ ഡോ. ​വ​ലേ​രി പു​ജേ​ഡ എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

അ​പേ​ക്ഷ​ക​ര്‍ പി​എ​ച്ച്ഡി ഡി​ഗ്രി ഉ​ള്ള​വ​രോ ഉ​ട​ന്‍ പി​എ​ച്ച്ഡി ഡി​ഗ്രി ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രോ ആ​യി​രി​ക്ക​ണം. ജൂ​ലൈ 15ന് ​മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. www. rubberboard.gov.in, 9446375352.
More News